HIGHLIGHTS : തിരുവനന്തപുരം:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക്
തിരുവനന്തപുരം:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍ മേല്പറഞ്ഞ കാലയളവില്‍ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിക്കുന്നു.