Section

malabari-logo-mobile

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

HIGHLIGHTS : കൊച്ചി : മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച്

കൊച്ചി : മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. ഒരുമാസം മുന്‍പ് ഏഴുദിവസം മുന്‍പെങ്ങിലും നോട്ടീസ് നല്‍കാതെ ഹര്‍ത്താലോ പണിമുടക്കോ പ്രഖ്യാപിക്കരുത് എന്ന് ഉത്തരവിറക്കിയിരുന്നു.

sameeksha-malabarinews

കാസര്‍കോട് തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!