Section

malabari-logo-mobile

ചാലേരി സുബ്രമണ്യൻ എന്ന ദാസൻ (56) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:ഉള്ളണം തയ്യിലപ്പടി സ്വദേശി പരേതനായ ചാലേരി അയ്യപ്പൻ മകൻ സുബ്രമണ്യൻ എന്ന ദാസൻ (56) നിര്യാതനായി

പരപ്പനങ്ങാടി:ഉള്ളണം തയ്യിലപ്പടി സ്വദേശി പരേതനായ ചാലേരി അയ്യപ്പൻ മകൻ സുബ്രമണ്യൻ എന്ന ദാസൻ (56) നിര്യാതനായി. മാതാവ്  കാളി. ഭാര്യ: ശ്യാമള. മക്കൾ  സുമേഷ്. സുമിത .മരുമകൻ :സാജൻ .സഹോദരങ്ങൾ സൗമിനി,രവീന്ദ്രൻ,ബേബി,ഗണേശൻ , ഗിരീഷ് (സി പി ഐ എം നെടുവലോക്കൽ കമ്മിറ്റി അംഗം) ഗീത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!