സംസ്ഥാന സിവില്‍ സര്‍വീസ് മേളയിലേക്ക് സെലക്ഷന്‍ ലഭിച്ചു

വിനോദ് കെ ടി .
വിനോദ് കെ ടി .

മഞ്ചേരിയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ സിവിൽ സർവ്വീസ് കായികമേളയിൽ 1500 മീറ്റർ ,800 മീറ്റർ  ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി അടുത്ത മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സിവിൽ സർവ്വീസ് കായികമേളയിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ച പരപ്പനങ്ങാടി പാലത്തിങ്ങലിലെ തിരൂരങ്ങാടി സഹകണ അസി: രജിസ്ട്രാർ ഓഫീസിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ വിനോദ് കെ ടി .

Related Articles