HIGHLIGHTS : തിരൂര്‍:തിരൂർ, താനൂർ താലൂക്കുകളിലെ ക്യാമ്പുകൾ പൂർണമായും പൊന്നാനി താലൂക്കിലെ ഒരു ക്യാമ്പും അവസാനിച്ചതോടെ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. നിലവി...
തിരൂര്‍:തിരൂർ, താനൂർ താലൂക്കുകളിലെ ക്യാമ്പുകൾ പൂർണമായും പൊന്നാനി താലൂക്കിലെ ഒരു ക്യാമ്പും അവസാനിച്ചതോടെ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. നിലവില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 126 കുടുംബങ്ങളാണുള്ളത്. ഇവരില്‍ 139 പുരുഷന്മാരും, 178 സ്ത്രീകളും, 132 കുട്ടികളുമാണ്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക