HIGHLIGHTS : പരപ്പനങ്ങാടി: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി മേലാത്ത് അസ്ക്കര്‍(35) ആണ് മരിച്ചത്. ഇന്ന്
പരപ്പനങ്ങാടി: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി മേലാത്ത് അസ്ക്കര്‍(35) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
പിതാവ്:ഹംസ, മാതാവ്:കദീജ, ഭാര്യ: ഷഹീദ. മക്കള്‍:അജിന് ഷാന്‍, ജിംഷാദ്. സഹോദരങ്ങള്‍: ഷഫീഖ്, അസ്മാബി, സല്‍മാബി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക