മലപ്പുറത്തും കോഴിക്കോട്ടും നാളെ (16-08-18) വിദ്യാഭ്യാസസ്ഥാനങ്ങള്‍ക്ക് അവധി

കേരളത്തില്‍ 8 ജില്ലകളില്‍ അവധി
കോഴിക്കോട് : പ്രളയക്കെടുതിയനുഭവിക്കുന്ന മലപ്പുറം കോഴിക്കോട് ജില്ലകളിലടക്കം കേരളത്തില്‍ 75 ജില്ലകളിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, തിരുവന്തപുരം ജില്ലകളില്‍ പ്രൊഫഷനല്‍ കോളേജടക്കമുള്ള വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്.

എറണാകുളത്ത് നാളെയും മറ്റന്നാളും അവധിയാണ്.

കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ ജില്ലകളിലെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

Share news
error: Content is protected !!
Scroll to Top