HIGHLIGHTS : ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗഹൃദരാജ്യങ്ങളിലെ നേതാക്കള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ കൈമാറി. എല്ലാവര്ക...
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗഹൃദരാജ്യങ്ങളിലെ നേതാക്കള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ കൈമാറി. എല്ലാവര്ക്കും സന്തോഷവും അഭിവൃദ്ധിയും അമീര്‍ ആശംസിച്ചു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക