പുതുവത്സരാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗഹൃദരാജ്യങ്ങളിലെ നേതാക്കള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ കൈമാറി. എല്ലാവര്‍ക്കും സന്തോഷവും അഭിവൃദ്ധിയും അമീര്‍ ആശംസിച്ചു.

Share news
error: Content is protected !!
Scroll to Top