HIGHLIGHTS : വള്ളിക്കുന്ന്: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വള്ളിക്കുന്ന് സ്വദേശി പിടിയിലായി. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റസാഖ്(47) ആണ് പിടിയിലായത്. ഓട്ട...
വള്ളിക്കുന്ന്: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വള്ളിക്കുന്ന് സ്വദേശി പിടിയിലായി. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റസാഖ്(47) ആണ് പിടിയിലായത്. ഓട്ടോയും അഞ്ചരലിറ്റര്‍ മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പരപ്പനങ്ങാടി എസ്. ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക