വിദേശ മദ്യവുമായി വള്ളിക്കുന്ന് സ്വദേശി പിടിയില്‍

വള്ളിക്കുന്ന്: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വള്ളിക്കുന്ന് സ്വദേശി പിടിയിലായി. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റസാഖ്(47) ആണ് പിടിയിലായത്. ഓട്ടോയും അഞ്ചരലിറ്റര്‍ മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പരപ്പനങ്ങാടി എസ്. ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top