HIGHLIGHTS : താനൂര്‍: ഒഴുര്‍ വെട്ടുകുളം അപ്പത്തില്‍ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. ഞായറഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം...
താനൂര്‍: ഒഴുര്‍ വെട്ടുകുളം അപ്പത്തില്‍ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. ഞായറഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. വീട്ടുമുറ്റത്തെ തൊഴുത്തിലായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. ബൈക്കില്‍ നിന്ന് തീ പടര്‍ന്ന് തൊഴുത്തും കത്തി. താനൂര്‍ പോലീസില്‍ പരാതി നല്കി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക