താനൂരില്‍ ബൈക്ക് കത്തിനശിച്ചു

താനൂര്‍: ഒഴുര്‍ വെട്ടുകുളം അപ്പത്തില്‍ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. ഞായറഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. വീട്ടുമുറ്റത്തെ തൊഴുത്തിലായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. ബൈക്കില്‍ നിന്ന് തീ പടര്‍ന്ന് തൊഴുത്തും കത്തി. താനൂര്‍ പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top