HIGHLIGHTS : മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. പൈലറ്റും ഒരു സ്ത്രീയുമാണ് മരിച്ചത്്. രണ്ട്പേര്‍ക്ക് പരിക്കേറ്റു. ഗോരഗാവിനടുത്ത്...
മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. പൈലറ്റും ഒരു സ്ത്രീയുമാണ് മരിച്ചത്്. രണ്ട്പേര്‍ക്ക് പരിക്കേറ്റു.
ഗോരഗാവിനടുത്ത് ആരെയ് കോളനിയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയര്മന്നു. വിനോദ സവാരി നടത്തുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക