HIGHLIGHTS : തിരൂരങ്ങാടി: കാലിക്കറ്റ് സര്‍വകലാശാലയുടെ അവസാന വര്‍ഷ ബിഎഎംഎസ് പരീക്ഷയില്‍ അനഘ ശിവാനന്ദന് ഒന്നാം റാങ്ക് സ്വന്തമാക്കി.
തിരൂരങ്ങാടി: കാലിക്കറ്റ് സര്‍വകലാശാലയുടെ അവസാന വര്‍ഷ ബിഎഎംഎസ് പരീക്ഷയില്‍ അനഘ ശിവാനന്ദന് ഒന്നാം റാങ്ക് സ്വന്തമാക്കി. കോട്ടക്കല്‍ വി പി എസ് വി ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥിനിയാണ്.
ചെമ്മാട് സ്വദേശി ഡോ.കെ.ശിവാനന്ദന്-ഡോ.സി കെ ഹേമാംബിക ദമ്പതികളുടെ മകളാണ് അനഘ.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക