HIGHLIGHTS : മലപ്പുറും :ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാതല അംഗത്വവിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വ്വഹിക്കും.
മലപ്പുറും :ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാതല അംഗത്വവിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വ്വഹിക്കും. മലപ്പുറത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എഐസിസി അംഗവുമായ മംഗലം ഗോപിനാഥനാണ് ആദ്യ അംഗത്വം നല്‍കുക.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
ചടങ്ങില്‍ മന്ത്രി എപി അനില്‍കുമാര്‍ കെപിസിസി ഭാരവാഹികളായ കെപി കുഞ്ഞിക്കണ്ണന്, വിവി പ്രകാശ്, അജയ് മോഹന്‍, വികെ ശ്രീകണ്ഠന്, കെപി അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുക്കും
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)