HIGHLIGHTS : പയ്യോളി: വീട്ടില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്ത്രീയെ ഏറെ നേരത്തെ തെരച്ചിലിന് ശേഷം സമീപത്തെ തോട്ടില്‍ നിന്നും കണ്ടെത്തി. പെരുമാള്‍പുരം വി...
പയ്യോളി: വീട്ടില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്ത്രീയെ ഏറെ നേരത്തെ തെരച്ചിലിന് ശേഷം സമീപത്തെ തോട്ടില്‍ നിന്നും കണ്ടെത്തി. പെരുമാള്‍പുരം വി പി റോഡിന് സമീപം പെന്നാരി ജാനു (62) ന്റെ മൃതദേഹമാണ് സമീപത്തെ പൊന്നാരി തോട്ടില്‍ നിന്ന് ലഭിച്ചത്. വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിയ ജാനകിയെ പുലര്‍ച്ചെ മൂന്നോടെയാണ് കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്.
ബന്ധുവീടുകളിലും മറ്റും അനേ്വഷണം നടത്തുന്നതിനിടയിലാണ് സമീപത്തെ തോട്ടില്‍ നിന്ന് ചെരിപ്പ് ലഭിക്കുന്നത്. ഒരാള്‍ ആഴത്തിലുള്ള തോട്ടില്‍ നിന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്, മക്കള്‍: മനോജ്, ഗിരീഷ്, നിഷ.