HIGHLIGHTS : വള്ളിക്കുന്ന് : മുണ്ടിയന്‍ കാവ് പറമ്പ് ഖാദി ബോര്‍ഡിന് സമീപം മേലയില്‍ രാജന് (46) നിര്യാതനായി.
വള്ളിക്കുന്ന് : മുണ്ടിയന്‍ കാവ് പറമ്പ് ഖാദി ബോര്‍ഡിന് സമീപം മേലയില്‍ രാജന് (46) നിര്യാതനായി.
ഭാര്യ : ഗിരിജ. മക്കള്‍ : ആതിര, അരുണ്‍ (ഇരുവരും വിദ്യാര്‍ത്ഥിനികള്‍)
സഹോദരങ്ങള്‍ : രമാകൃഷ്ണന്‍, ബാലകൃഷ്ണന്, മോഹന്‍ദാസ്, വിനോദ് കൃഷ്ണന്, സുലോചന, ലളിത, വിജയം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക