HIGHLIGHTS : വള്ളിക്കുന്ന്: അത്താണിക്കല്‍ ഓട്ടുകമ്പനിക്ക് സമീപം പരേതനായ വാകേരി ഇമ്പിച്ചു നായടിയുടെ ഭാര്യ അമ്മാളു (85)
വള്ളിക്കുന്ന്: അത്താണിക്കല്‍ ഓട്ടുകമ്പനിക്ക് സമീപം പരേതനായ വാകേരി ഇമ്പിച്ചു നായടിയുടെ ഭാര്യ അമ്മാളു (85) നിര്യാതയായി.
മക്കള്‍: ശാരദ, കമല, സതി, പ്രേമ, സുധ, പരേതനായ മോഹനന്.
മരുമക്കള്‍ : സോമന്, മുരുകേശന്, പരേതനായ ശങ്കരന്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക