HIGHLIGHTS : പരപ്പനങ്ങാടി: ആലുഉങ്ങല് ബീച്ചിലെ മമ്മാലിന്റെ പുരക്കല്‍ കുഞ്ഞിമരക്കാര്‍ (93) നിര്യാതനായി. ഭാര്യ ആമിനകുട്ടി. മക്കള്‍ സിദ്ധിഖ്, ഹംസകോയ, ആയിശ, സഫിയ, ...
പരപ്പനങ്ങാടി: ആലുഉങ്ങല് ബീച്ചിലെ മമ്മാലിന്റെ പുരക്കല്‍ കുഞ്ഞിമരക്കാര്‍ (93) നിര്യാതനായി. ഭാര്യ ആമിനകുട്ടി. മക്കള്‍ സിദ്ധിഖ്, ഹംസകോയ, ആയിശ, സഫിയ, ഖദീജ, ഫാത്തിമ. മരുമക്കള്‍ അബൂബക്കര്‍, സിദ്ധിഖ്, നഫീസ.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക