1

പരപ്പനങ്ങാടി:  ആലുഉങ്ങല്‍ ബീച്ചിലെ മമ്മാലിന്റെ പുരക്കല്‍ കുഞ്ഞിമരക്കാര്‍ (93) നിര്യാതനായി. ഭാര്യ ആമിനകുട്ടി. മക്കള്‍ സിദ്ധിഖ്, ഹംസകോയ, ആയിശ, സഫിയ, ഖദീജ, ഫാത്തിമ. മരുമക്കള്‍ അബൂബക്കര്‍, സിദ്ധിഖ്, നഫീസ.

Share news
error: Content is protected !!
Scroll to Top