HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ വില വീണ്ടും വര്‍ദ്ധിക്കുന്നു.
കൊച്ചി: സ്വര്‍ണ്ണവിലയില്‍ വില വീണ്ടും വര്‍ദ്ധിക്കുന്നു. പവന് 450 രൂപ കൂടി 21,520 രൂപയായി. സ്വര്‍ണ്ണം ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 2,690 രൂപയായി. ഒരു മാസത്തിനുള്ളില്‍ 2,120 രൂപയുടെ വര്‍ദ്ധനവാണ് ഒരു പവന് സ്വര്‍ണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക