HIGHLIGHTS : തിരൂരങ്ങാടി : ഒരു വര്‍ഷം മുമ്പ് വീണുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ
തിരൂരങ്ങാടി : ഒരു വര്‍ഷം മുമ്പ് വീണുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥന് ഇതുവരെയെത്തിയില്ല. യുവാവ് തനിക്ക് കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ചു. കക്കാട് ദേശീയ പാതയില്‍ ശുചീകരണ പ്രവൃത്തിക്കിടയിലാണ് സ്വര്‍ണാഭരണം കിട്ടിയത്. ഇത്രനാളായിട്ടും ആരും അന്വേഷിച്ച് എത്താത്തിനാലാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക