HIGHLIGHTS : Walk-in-interview
മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് (കൊടുവള്ളി) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
അപേക്ഷകർ ബിവിഎസ്സി ആന്റ് എഎച്ച് പാസ്സായിരിക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ വേണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക