HIGHLIGHTS : Check these to fix iron content deficiency.
– Iron കണ്ടന്റിന്റെ കുറവ് പരിഹരിക്കാനും മൊത്തത്തിലുള്ള ഊര്‍ജ നില വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് ചീര.
– ഇരുമ്പും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഇരുമ്പിന്റെ അഭാവത്തെ പരിഹരിക്കാന്പറ്റിയ ഒരു രുചികരമായ ഓപ്ഷനാണ്.
– ക്വിനോവയില്‍ പ്രോട്ടീനിനൊപ്പം ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്.
– ഇരുമ്പിന്റെ അഭാവം പരിഹരിക്കാന്‍ പറ്റിയ മറ്റൊന്നാണ് ബീഫിന്റെ കരള്‍.
– ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഒരു സീഫുഡ് ഓപ്ഷനാണ് മുത്തുച്ചിപ്പി(oyster).
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു