Section

malabari-logo-mobile

ചായകൊണ്ടൊരു സ്മൂത്തി

HIGHLIGHTS : A tea smoothie

ബ്ലാക്ക് ടീ ബാഗ് – 1
തിളപ്പിച്ച വെള്ളം – 3¼ കപ്പ്
ഈന്തപ്പഴം – 3 എണ്ണം
ചണവിത്ത് – 2 ടേബിള്‍സ്പൂണ്‍
ഫ്‌ളാക്‌സ് സീഡ് – 1 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട – ½ ടീസ്പൂണ്‍
വാനില എക്‌സ്ട്രാക്റ്റ് – ½ ടീസ്പൂണ്‍
ഇഞ്ചി – കാല്‍ ടീസ്പൂണ്‍
ഗ്രാമ്പൂ – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്

 

തയ്യാറാക്കുന്ന വിധം

sameeksha-malabarinews

 

ഒരു മഗ്ഗില്‍ ടീ ബാഗ് ഇട്ട് അതിലേക്ക് തിളച്ചവെള്ളം ഒഴിക്കുക. ഇത് 3 മിനിറ്റ് വയ്ക്കുക.ശേഷം ടീ ബാഗ് നീക്കം റിമൂവ് ചെയ്ത് ചായ തണുപ്പിക്കുക. ശേഷം മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് ഈന്തപ്പഴം,ചണവിത്ത്, ഫ്‌ളാക്‌സ് സീഡ്സ് , കറുവപ്പട്ട, വാനില എക്‌സ്ട്രാക്റ്റ്, ഇഞ്ചി, ഗ്രാമ്പൂ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായ് സ്മൂത്ത് ആകുന്നവരെ അടിച്ചെടുക്കുക. സ്മൂത്തി റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!