HIGHLIGHTS : Goods van fell into pit and driver injured
മൂന്നിയൂര്‍ : ദേശീയപാതയില്‍ വെളിമുക്ക് പാലക്കലില്‍ ഗുഡ്സ് വാന്‍ കുഴിയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കുഴിയിലേക്കാണ് വാഹനം മറിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവറെ ചേളാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക