Section

malabari-logo-mobile

ഉംറക്ക് പോയ ചെമ്മാട് സ്വദേശിനി മക്കയില്‍ നിര്യാതയായി

HIGHLIGHTS : A native of Chemmad who went for Umrah passed away in Makkah

തിരൂരങ്ങാടി: ചെമ്മാട് സി കെ നഗര്‍ സ്വദേശി കാവുങ്ങല്‍ സൈതലവി ഹാജിയുടെ ഭാര്യ പാക്കട റൂഖിയ (66)മക്കയില്‍ നിര്യാതയായി. ഈ കഴിഞ്ഞ ജനുവരി അവസാനം നാട്ടില്‍ നിന്ന് ഉംറക്ക് പോയ ഇവര്‍ അസുഖത്തെ തുടര്‍ന്ന് ഒരുമാസമായി മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍:ഫൈസല്‍ (ജിദ്ദ),നിസാര്‍,സീനത്,നജ്മുന്നീസ,ഫര്‍സാന.
മരുമക്കള്‍:ഗഫൂര്‍ (മമ്പുറം),റഫീഖ് (തെന്നല),ഇസ്മായില്‍ (അച്ഛനമ്പലം),റഷീദ,ജസ്ന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!