HIGHLIGHTS : Vinod Kumar (52) passed away
പരപ്പനങ്ങാടി: ചിറമംഗലം നെയതല്ലൂര് അയോദ്ധ്യാ നഗറിലെ പരേതരായ ഒതയംചേരി കൃഷ്ണന്റേയും മാധവിയുടേയും മകന് വിനോദ് കുമാര്‍(52) നിര്യാതനായി. ചെറിയമുണ്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ :സബിത, മകന് :അഭിരാംകൃഷ്ണ സഹോദരങ്ങള്‍: രാമന്, വിജീഷ് (ചിറമംഗലം കോക്കനട്ട് നഴ്സറി ), തങ്കമ്മു, ബേബി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക