തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്‌സ് ഉടമ മെതുവില്‍ നാലകത്ത് എം എന്‍ ഹംസ ഹാജി(87) നിര്യാതനായി. ഭാര്യ: ആഇശുമ്മ ഹജ്ജുമ്മ. മക്കള്‍:
അബ്ദുന്നാസര്‍ , മുഹമ്മദ് അശ്‌റഫ് എന്ന കുഞ്ഞാവ, ( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി)
നൗശാദ് എന്ന കുഞ്ഞുട്ടി (ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി), മൈമൂനത്ത് , ജമീല, അസ്മാബി, ശറഫുന്നിസ, പരേതനായ ഇസ്മാഈല്‍. മരുമക്കള്‍ : യുകെ അബ്ദുറഹ്‌മാന്‍ ഹാജി നെല്ലിപ്പറമ്പ്, പഞ്ചിളി മൊയ്തുപ്പ കോട്ടക്കല്‍, കുഞ്ഞി മുഹമ്മദ് ഹാജി കടുങ്ങല്ലൂര്‍, മഹ്ബൂബ് മേല്‍മുറി മലപ്പുറം, സമീറ മച്ചിങ്ങപ്പാറ, ഫൗസിയ മൊറയൂര്‍ , ഉമ്മുസല്‍മ പച്ചാട്ടിരി. സഹോദരങ്ങള്‍: എം എന്‍ കുഞ്ഞി മുഹമ്മദ് ഹാജി (കേരള മുസ്ലിം ജമാഅത്ത് ജില്ല ഫിനാന്‍സ് സെക്രട്ടറി), എം എന്‍ അബ്ദുര്‍റശീദ് ഹാജി എന്ന ബാവ, പരേതരായ എം എന്‍ കുഞ്ഞറമുട്ടി ഹാജി, എം എന്‍ സൈതലവി ഹാജി, എം എന്‍ സിദ്ദീഖ് ഹാജി. ജനാസ നിസ്‌ക്കാരം നാളെ കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെ പള്ളിയില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



