Section

malabari-logo-mobile

കുവൈത്ത് പൗരന് ഒരു ദിവസം 11 ട്രാഫിക് പിഴ

HIGHLIGHTS : Kuwaiti citizen fined 11 traffic a day

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിന് കുവൈത്ത് പൗരന്‍ ഒരു ദിവസം 11 തവണ പിടിയിലായി. 39കാരനാണ് ഓരോ നിയമലംഘനത്തിനും 100 ദീനാര്‍ വീതം പിഴ ചുമത്തിയത്.

ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് 27 ദിവസത്തെ സാവകാശമുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ കുവൈത്ത് നടപടികള്‍ കള്‍ശനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലേറെ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷം 40 ലക്ഷത്തിലധികം ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!