HIGHLIGHTS : Muhammad (73) passed away
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തല പരുത്തിക്കുന്നന്‍ മുഹമ്മദ് എന്ന ബാവ (73 ) നിര്യാതനായി. ഭാര്യ ആയിശുമ്മു .മക്കള്‍: യൂനുസ്,
അബ്ദുല്‍ ഗഫൂര്‍,
അന്‍വര്‍ സാദത്ത്,
റസീന.
മരുമക്കള്‍:
ഹനീഫ,
ലൈല
നസീമ
സഫിയ
സഹോദരങ്ങള്‍:
പരേതനായ ഉസ്സന്ഹാജി , പരേതനായ ബാവുട്ടി ഹാജി,
പരേതനായ ഹഅമ്മദ് കുട്ടി,
പരുത്തിക്കുന്നന്‍ ബീരാന്‍കുട്ടിഹാജി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക