മണ്ഡലമഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും

തിരുവനന്തപുരം: മണ്ഡലമഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നട...

മഞ്ചേരി മെഡിക്കല്‍ കോളെജിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും;മന്ത്രി. കെ.കെ. ഷൈലജ

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളെജിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. മെഡിക്കല്‍ കോളെജിലെ വാര്‍ഡുകളും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച ശേ...

ലോട്ടറി നറുക്കെടുപ്പ് ഇന്ന് പുന:രാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഇന്ന് മുതല്‍ പുന:രാരംഭിക്കും. വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഉച്ചക്ക് 2.30ന് നടക്കും. രാജ്യത്ത് പഴയ 500. 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍...

15 മുതല്‍ സംസ്ഥാനത്ത് കടകള്‍ അടച്ചിടും

കോഴിക്കോട്: 15ാം തിയ്യതി മുതല്‍ സംസ്ഥാനത്ത് കടകള്‍ അടച്ചിടും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്...

വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി വീണ്ടുമെടുക്കും

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ ആലോചന. ഇതിനായി വടക്കാഞ്ചേരി, കുന്നംകുളം മജിസ്ട്രേറ്റുമാരെ സമീപിക്കാനാണ് പൊലീസ് നീക്കം.  തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്...

മിനി വാനിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

കടലുണ്ടി :മിനി വാനിടിച്ച് ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ബോർഡ് സ്കൂളിന് പടിഞ്ഞാറ് തെക്കകത്ത് ഹംസക്കോയയുടെ മകൻ അജീബ് എന്ന അബദി (35) ആണ് മരിച്ചത്. ചാലി...

രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കണം; ഹൈക്കോടതി

കൊച്ചി : രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2003ലെ കൂട്ടക്കൊലയ്ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് ...

100 രൂപക്ക് താഴെയുള്ള നോട്ടുകളും പിന്‍വലിക്കും

ദില്ലി: രാജ്യത്ത് 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100,50,20,10 രൂപ നോട്ടുകളും പിന്‍വലിക്കുമെന്നും ഇവയ്ക്ക് പകരം പുതിയ നോട്ടുകള്‍ പുറത്തിറക്കുമന്നും കേന്ദ്രസര്‍ക്കാര്‍. ഘട്ടം ഘട്ട...

നോട്ടുകള്‍ മാറല്‍;ബാങ്കുകളില്‍ വന്‍ തിരക്ക്

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്തിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്നപ്പോള്‍ അനുഭവപ്പെട്ടത് വന്‍ തിരക്കായിരുന്നു. സംസ്ഥാനത്തെ മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട...

സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു; കെഎസ്എഫ്ഇ പണം സ്വീകരിക്കില്ല

തിരുവനന്തപുരം:  സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചയായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. രണ്ട് ദിവസത്തേക്കാണ് മാറ്റിവെച്ചത്. ചിട്ടി ലേലങ്ങളും മാറ്റിവെച്ചു. കെഎസ്എഫ്ഇ ഓഫീസുകളില്‍ രണ്ട് ദിവസ...

Page 30 of 464« First...1020...2829303132...405060...Last »