യുവതിക്ക് വെട്ടേറ്റു

തിരു തിരുവനന്തപുരത്ത് വെണ്‍പാലവെട്ടത്തിനടുത്തുവെച്ച് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കലെത്തിയ യുവാവാണ് വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവന്തപുരം സ്വദേശി അമിഷ(25)ക്കാണ് വെട്ടേറ്റത്. ഇവര്‍ ഒരു സ്വകാര്യ ആശുപത്രി ജിവനക്കാരിയാണ്.

സംഭവത്തില്‍ ഓച്ചിറ സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.