തിരൂരില്‍ അജ്ഞാത യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍: തിരൂരില്‍ അജ്ഞാത യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഏകദേശം നാല്‍പ്പത് വയസ് തോന്നികുന്ന യുവാവാണ് മരിച്ചത്. മൃതദേഹം തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles