Section

malabari-logo-mobile

ബൈക്കിലെത്തിയ യുവാവ്‌ വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കടന്നുകളഞ്ഞു

HIGHLIGHTS : സംഭവം നടന്നത്‌ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ പരപ്പനങ്ങാടി: ബൈക്കിലെത്തിയ യൂവാവ്‌ വീട്ടില്‍ കയറി വീട്ടമ്മയുടെ നാല്‌ പവന്റെ സ്വര്‍ണ്ണമാല

സംഭവം നടന്നത്‌ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍

പരപ്പനങ്ങാടി: :ബൈക്കിലെത്തിയ യൂവാവ്‌ വീട്ടില്‍ കയറി വീട്ടമ്മയുടെ നാല്‌ പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചോടി. ചെട്ടിപ്പടി ഹല്‍ത്തസെന്ററിന്റെ പരിസരത്ത്‌ താമസിക്കുന്ന മൂച്ചിക്കല്‍ രമണിയുടെ മാലയോണ്‌ പൊട്ടിച്ചോടിയത്‌.

sameeksha-malabarinews

തിങ്കളാഴ്‌ച വൈകീട്ട്‌ ഏഴ്‌ മണിയോടെയാണ്‌ സംഭവം നടന്നത്‌. റോഡിനടുത്ത്‌ ബൈക്ക്‌ സ്‌റ്റാര്‍ട്ട ചെയ്‌ത്‌ നിര്‍ത്തിയിട്ട്‌ തൊട്ടടുത്തുള്ള വീട്ടിലെത്ത കോളിങ്ങ്‌ ബെല്‍ അടിക്കുയയായിരുന്നത്രെ. തുടര്‍ന്ന്‌ ഏന്തോ സംശയിക്കനാനെന്ന്‌ ഭാവത്തില്‍ വീട്ടമ്മയുടെ സമീപത്തെത്തി മാല പൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപ്പെടുകായിരുന്നു.ഇവര്‍ തമ്മിലുള്ള പിടിവലിയല്‍ ചെയിനിന്റെ ഒരു ചെറയ കഷണം വീട്ടമ്മക്ക്‌ ലഭിച്ചുച
മോഷ്ടാവിന്‌ 22 വയസ്സ്‌ പ്രായം മതിക്കുമെന്നും വെളുത്ത നിറമാണെന്നും വീട്ടമ്മ്‌ പോലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌ പരപ്പനങ്ങാടി പോലീസാണ്‌ കേസന്വേഷിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!