താനൂരില്‍ അമിതവേഗതയില്‍ പാഞ്ഞ ബസ്സിടിച്ച് ബൈക്ക് യാത്രിക മരിച്ചു

താനൂര്‍ : ബസ്സുകളുടെ അമിതവേഗതയും മത്സരപ്പാച്ചിലും വീണ്ടും ഒരു ജീവനെടുത്തു. അമിത വേഗതിയിലോടിയ സ്വകാര്യബസ്സിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു
താനൂര്‍ പുത്തന്‍തെരുവില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്‌

Related Articles