സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യുന്നു

കോഴിക്കോട് :നെഹ്‌റു യുവ കേന്ദ്രയുടെ കായിക പ്രോത്സാഹന പരിപാടിയുടെ ഭാഗ

മായി അഫിലിയേറ്റ് ചെയ്ത സന്നദ്ധ സംഘടനകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കു

ന്നു. കായിക രംഗത്ത് നടത്തിയ പ്രവര്‍ത്തനം വിലയിരുത്തിയാകും കിറ്റുകള്‍ നല്‍കുക.

അപേക്ഷക്കൊപ്പം സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് പരിപാടികളുടെ നോട്ടീസ്, ഫോ
ട്ടോ, പത്രകട്ടിംഗുകള്‍ എന്നിവ സഹിതം ജില്ലാ യൂത്ത് കോഓഡിനേറ്റര്‍, നെഹ്‌റു

യുവ കേന്ദ്ര, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഫെബ്രുവരി 20-നകം

സമര്‍പ്പിക്കണം. ഫോണ്‍ : 04952371891.