Section

malabari-logo-mobile

സൗദി മുന്നോട്ട്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയ്യേറ്ററുകള്‍ തുറക്കുന്നു : ആദ്യസിനിമ സൂപ്പര്‍ ഹീറോ ബ്ലാക്ക് പന്തര്‍

HIGHLIGHTS : റിയാദ് : കടുത്ത യാഥാസ്ഥികവാദികളുടെ നിലപാടുകള്‍ മറികടന്ന് സൗദി അറേബ്യയില്‍ തിയ്യേറ്ററുകള്‍ തുറക്കുന്നു

റിയാദ് : കടുത്ത യാഥാസ്ഥികവാദികളുടെ നിലപാടുകള്‍ മറികടന്ന് സൗദി അറേബ്യയില്‍ തിയ്യേറ്ററുകള്‍ തുറക്കുന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രദര്‍ശനത്തിനെത്തുക മാര്‍വല്‍ പുറത്തിറക്കുന്ന ‘ സൂപ്പര്‍ ഹീറോ ബ്ലാക്ക് പന്തര്‍’ എന്ന ചിത്രമായിരിക്കും.

ആദ്യ തിയ്യേറ്റര്‍ റിയാദിലെ അഖീഖ് ഏരിയയിലെ കിങ് അബ്ദുള്‌ല ഫിനാന്‍ഷ്യല്‍ ജില്ലയില്‍ എപ്രില്‍ 18 നാണ് തുറക്കുക.
അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടെയ്ന്‍മെന്റ് ഹോള്‍ഡിങ്‌സുമായി സഹകരിച്ചാണ് തിയ്യേറ്ററുകള്‍ തുറക്കുന്നത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 40 തിയ്യേറ്ററുകള്‍ തുറക്കാനാണ് തീരുമാനും, സ്ത്രീകള്‍ക്കും പുരുഷന്‍മാരോടൊപ്പം സിനിമ കാണാം

sameeksha-malabarinews

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിവെച്ച സാമുഹ്യപരിഷ്‌ക്കരണങ്ങളുടെ ഭാഗമായാണ് സിനമയ്ക്കുള്ള രാജ്യത്തെ വിലക്ക് നീക്കിയിരിക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!