പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് പി വി സിന്ധുവിനെ നാമനിനിര്‍ദേശം ചെയ്തു

ദില്ലി: ബാഡിമിന്‍്‌റണ്‍ താരം പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കേന്ദ്ര കായികമന്ത്രാലയമാണ് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. കായിക രംഗത്ത് ഇന്ത്യക്കുവേണ്ടി സിന്ധു നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.