പുനത്തില്‍ അനുസ്മരണം

പരപ്പനങ്ങാടി: പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണം ‘ഓര്‍മ്മയുടെ കന്യാവനങ്ങള്‍’ സംഘടിപ്പിച്ചു. പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജില്‍ സംഘടിപ്പിച്ച അനുസ്മരണം സാഹിത്യകാരന്‍ ഒ പി സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങലില്‍ കവി ശ്രീജിത്ത് അരിയല്ലൂര്‍ സംബന്ധിച്ചു.