പരപ്പനങ്ങാടിയില്‍ മൂര്‍ഖനെ പിടികൂടി

ഫോട്ടോ സനില്‍ നടുവത്ത്‌
ഫോട്ടോ സനില്‍ നടുവത്ത്‌

പരപ്പനങ്ങാടി: കുരിക്കള്‍ റോഡിന്‌ സമീപം പുത്തന്‍വീട്ടില്‍ ജാനകിക്കുട്ടിയുടെ വീട്ടില്‍ നിന്നും മൂര്‍ഖനെ പിടികൂടി. തിരൂരില്‍ നിന്നെത്തിയ പാമ്പ്‌ പിടുത്തക്കാരന്‍ ഹംസയാണ്‌ പാമ്പിനെ പിടികൂടിയത്‌. പാമ്പിനെ സ്ഥലത്തെത്തിയ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

 

Related Articles