പരപ്പനങ്ങാടിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരപ്പനങ്ങാടി: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി മേലാത്ത് അസ്‌ക്കര്‍(35) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

പിതാവ്:ഹംസ, മാതാവ്:കദീജ, ഭാര്യ: ഷഹീദ. മക്കള്‍:അജിന്‍ ഷാന്‍, ജിംഷാദ്. സഹോദരങ്ങള്‍: ഷഫീഖ്, അസ്മാബി, സല്‍മാബി.

Related Articles