നീലിമാവുങ്ങൽ കദിയമ്മുക്കുട്ടി (85) നിര്യാതയായി

പരപ്പനങ്ങാടി: എക്സ് ചെയിഞ്ച് റോഡിലെ പരേതനായ നീലിമാവുങ്ങൽ മുഹമ്മദിന്റെ ഭാര്യ കദിയമ്മുക്കുട്ടി (85) നിര്യാതയായി .മക്കൾ: അബ്ദുസമദ് എന്ന ബാവ ,അബ്ദുൽ ജലീൽ, അയ്യൂബ്, സൈനബ ,റാബിയ, സുലൈഖ, റഹ്മത്ത്.മരുമക്കൾ: ഹമീദ് വളാഞ്ചേരി ,റഷീദ്, അബ്ദുറസാഖ് വേപ്പൂർ, ഉരുണിയൻ അഹമദ് തിരൂരങ്ങാടി, സുഹറ, സൈനബ, സമീറ.ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ പതിനൊന്ന് മണിക്ക് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ