പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി

പരപ്പനങ്ങാടി: അര്‍ഹതപ്പെട്ടവരുടെ സാമൂഹികക്ഷേമ പെന്‍ഷന്‍ നിഷേധിച്ചതിനെതിരെ പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ പി ഹംസക്കോയ ഉദ്ഘാടനം ചെയ്തു. പി.ഒ സലാം, ലത്തിഫ് പാലത്തിങ്ങല്‍, ബി പി ഹംസക്കോയ, കെ പി മുരളി, കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി, പി പി ഹംസക്കോയ, കളരിക്കല്‍ മുസ്തഫ, പാണ്ടി അലി, ടി.സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles