Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ രണ്ടു കാറുകളും ബസ്സും കുട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി :ഓടിക്കൊണ്ടിരുന്നു കാര്‍ പെട്ടന്ന് ബ്രേക്കിട്ടതോടെ പിറകെ വന്ന ഒരു ബസ്സും കാറുമടക്കം കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരി...

പരപ്പനങ്ങാടി :ഓടിക്കൊണ്ടിരുന്നു കാര്‍ പെട്ടന്ന് ബ്രേക്കിട്ടതോടെ പിറകെ വന്ന ഒരു ബസ്സും കാറുമടക്കം കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ഇന്ന് വൈകീട്ട് ആറുമണിയോടെ പരപ്പനങ്ങാടി കോടതിക്കുമുമ്പില്‍ സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്.
മുന്നിലെ കാര്‍ ബ്രേക്കിട്ട മാത്രയില്‍ തൊട്ടപിറകിലെ ബസ്സ് ഈ കാറിലിടിക്കുകയും പിന്നാലെ വന്ന മറ്റൊരു കാര്‍ ബസ്സലിടിക്കുകയുമായിരുന്നു.
അപകടം നടന്നയുടനെ ബ്രേക്കിട്ട കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഇറങ്ങിയോടി. പിറകിലെ കാറിലെ യാത്രികര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!