പൂരപ്പുഴ പാലത്തില്‍ ബസ്സും കാറും കുട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

പരപ്പനങ്ങാടി:പൂരപ്പുഴപാലത്തില്‍വെച്ച് കാറുംബസ്സുംകൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ  4  പേര്‍ക്ക്പരിക്കുപറ്റി. വൈകീട്ട് നാലരമണിയോടെയാണ് അപകടമുണ്ടായത്.
ഒരാളുടെ നില ഗുരുതരമാണ്.
അധ്യാപകനായ ടിവി.അബ്ബാസ്(49)ഭാര്യകതീജ(41) വിദ്യാര്‍ഥിയായ  മകന്‍  അമീന്‍(14),ഹനീഫ(മൂന്നരവയസ്സ്)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍
കാര്‍ പൂര്‍ണ്ണമായുംതകര്‍ന്നിട്ടുണ്ട്.
അമീന്‍റെ നിലഅതീവ ഗുരുതരമായി തുടരുകയാണ്.കാറിലുണ്ടായിരുന്ന എട്ട് വയസ്സുക്കാരി ഫാത്തിമ പരുക്കേല്‍ക്കാതെരക്ഷപ്പെട്ടു.
Share news
error: Content is protected !!
Scroll to Top