Section

malabari-logo-mobile

നഷ്ടപ്പെട്ട പണം ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു. ഉള്ളണം തട്ടാരുകണ്ടി ജയപ്രകാശ് പി കെയുടെ പണമമാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചേല...

Police,parappanangdiപരപ്പനങ്ങാടി: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു. ഉള്ളണം തട്ടാരുകണ്ടി ജയപ്രകാശ് പി കെയുടെ പണമമാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചേല്‍പ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ് എസ് ജ്വല്ലറിക്ക് സമീപത്ത് വെച്ച് ചെട്ടിപ്പടി സ്വദേശികളായ ഒ എം മന്‍സൂര്‍ തങ്ങള്‍ക്കും ഉബൈദ് പി ടിയ്ക്കും പണം വീണുകിട്ടയിത്. വീണ് കിട്ടിയ 30,000 രൂപ ഇവര്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!