കളഞ്ഞുപോയ പണം വീണുകിട്ടി

moneyപരപ്പനങ്ങാടി: എസ് എസ് ജ്വല്ലറിയുടെ മുന്‍വശത്ത് നിന്ന് കളഞ്ഞു പോയ രീതിയില്‍ കണ്ടെത്തിയ പണം പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് പണം വീണു കിട്ടിയത്. പണം കളഞ്ഞുകിട്ടിയ ചെട്ടിപ്പടി സ്വദേശിയാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്.