Section

malabari-logo-mobile

വ്യക്തികള്‍ക്ക്‌ കൈവശം വെക്കാവുന്ന പണത്തിന്‌ പിരിധി ഏര്‍പ്പെടുത്തണം; സുപ്രീം കോടതി

HIGHLIGHTS : ദില്ലി: വ്യക്തികള്‍ കൈവശം വെക്കാവുന്ന പണത്തിന്‌ പരിധി ഏര്‍പ്പെടുത്തണമെന്ന്‌ സുപ്രീംകോടതി സമിതി. 15 ലക്ഷം രൂപയായി കൈവശം വെക്കാവുന്ന പണത്തിന്റെ പരിധി...

black-moneദില്ലി: വ്യക്തികള്‍ കൈവശം വെക്കാവുന്ന പണത്തിന്‌ പരിധി ഏര്‍പ്പെടുത്തണമെന്ന്‌ സുപ്രീംകോടതി സമിതി. 15 ലക്ഷം രൂപയായി കൈവശം വെക്കാവുന്ന പണത്തിന്റെ പരിധി പിരമിതപ്പെടുത്തണമെന്നാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കള്ളപ്പണത്തെക്കുറിച്ച്‌ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള പ്രത്യക സമിതിയുടേതാണ്‌ ഈ നിര്‍ദേശം.

ഇതിനുപുറമെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്നും നിര്‍ദേശമുണ്ട്‌. ഇത്തരക്കാരുടെ ആസ്‌തികള്‍ കണ്ടുകെട്ടുന്നതിന്‌ അനുമതി നല്‍കുന്ന തരത്തില്‍ ഭേദഗതി നടപ്പിലാക്കണം.

sameeksha-malabarinews

അഭിഭാഷകനായ രാം ജെത്മലാനി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2009 മുതല്‍ കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക്‌ സുപ്രീം കോടതിയുടെ മോല്‍നോട്ടമുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!